HomeNewsShortശബരിമലയില്‍ ഭീകരാക്രമണ ഭീഷണി നേരിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; അതീവ ജാഗ്രതാനിർദേശം

ശബരിമലയില്‍ ഭീകരാക്രമണ ഭീഷണി നേരിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; അതീവ ജാഗ്രതാനിർദേശം

ശബരിമലയില്‍ ഭീകരാക്രമണ ഭീഷണി നേരിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് .ഇരുമുടിക്കെട്ട് ഉള്‍പ്പടെയുള്ളവ ദര്‍ശനത്തിനായി കൊണ്ടുവരുന്നത് പരിശോധിക്കും .അതീവ ജാഗ്രത നിര്‍ദ്ദേശമാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത് .സവാരിമാല സ്ത്രീ പ്രവേശന വിഷയം ഭികരാക്രമണത്തിനും വര്‍ഗീയ കലാപത്തിനും ദേശവിരുദ്ധയും നടകുത്തുന്നതിനായി മറയാക്കപ്പെടുകയാണ് .

തമിഴനാട് ,കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് എന്നി സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി ഇക്കാര്യം പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ സംസാരിക്കുകയും സുരക്ഷ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. തീവ്രവാദികള്‍ തീര്‍ത്ഥാടകരുടെ വേഷത്തില്‍ എതാന്‍ സാധ്യത നില നില്‍ക്കുന്നു എന്നും ചായ ലഷ്‌കറെ തോയിബ സംഘടനകള്‍ ശബരിമലയില്‍ ബോംബ് വയ്ക്കാന്‍ ഉള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതായും ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments