HomeNewsShortകേരളത്തിൽ നിന്നുള്ള യാത്രികർക്ക് നിയന്ത്രണം ഏർപ്പെടുത്തി ഡൽഹിയടക്കം അഞ്ച് സംസ്ഥാനങ്ങൾ:ആർടിപിസിആർ നിർബന്ധം

കേരളത്തിൽ നിന്നുള്ള യാത്രികർക്ക് നിയന്ത്രണം ഏർപ്പെടുത്തി ഡൽഹിയടക്കം അഞ്ച് സംസ്ഥാനങ്ങൾ:ആർടിപിസിആർ നിർബന്ധം

കേരളത്തിൽ നിന്നുള്ള യാത്രികർക്ക് അഞ്ച് സംസ്ഥാനങ്ങൾ നിയന്ത്രണം ഏർപ്പെടുത്തി. ഡൽഹി, കർണാടക, ഉത്തരാഖണ്ഡ്, മണിപ്പുർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിൽനിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. കോവിഡ് പരിശോധനാഫലം നെഗറ്റീവുള്ളവർക്ക് മാത്രമേ ഈ സംസ്ഥാനങ്ങളിൽ പ്രവേശിക്കാനാവൂ.

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് മഹാരാഷ്ട്രയും കര്‍ണാടകയിലും നേരത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയായിരുന്നു. യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാണെന്ന് കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments