HomeNewsShortജി എസ് ടി രാജ്യത്ത് കൊണ്ടുവന്നത് പുതിയൊരു വ്യാപാര സംസ്കാരം: പ്രധാനമന്ത്രി നരേന്ദ്രമോഡി

ജി എസ് ടി രാജ്യത്ത് കൊണ്ടുവന്നത് പുതിയൊരു വ്യാപാര സംസ്കാരം: പ്രധാനമന്ത്രി നരേന്ദ്രമോഡി

ജിഎസ്ടി രാജ്യത്തു പുതിയൊരു വ്യാപാര സംസ്കാരത്തിനു രൂപം നല്‍കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജിഎസ്ടിയുടെ ഏറ്റവും വലിയ ഗുണം അനുഭവിക്കുക ഉപഭോക്താക്കളാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ജിഎസ്ടി ഏര്‍പ്പെടുത്തുന്നതിലൂടെ വില കുറയുമെന്നും ഇതിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്കു ലഭിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള പുതിയ നിയമം രൂപകല്‍പ്പന ചെയ്തു കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ പ്രധാന പരിഗണന ഉപഭോക്താക്കളുടെ സംരക്ഷണമാണെന്നും മോദി വ്യക്തമാക്കി. ഡല്‍ഹിയില്‍ രാജ്യാന്തര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments