HomeNewsShortആചാരങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് പന്തളം കൊട്ടാരം; വിധി നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്

ആചാരങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് പന്തളം കൊട്ടാരം; വിധി നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്

ആചാരങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് പന്തളം കൊട്ടാരം പ്രതിനിധികള്‍. ആചാരങ്ങളില്‍ വിട്ടുവീഴ്ച ചെയ്തുള്ള ചര്‍ച്ച അജണ്ടയില്‍ ഇല്ല. ചര്‍ച്ചയ്ക്ക് വിളിച്ച സര്‍ക്കാരിന്റെ നടപടി സ്വാഗതാര്‍ഹമാണെന്ന് ശശികുമാര വര്‍മ്മ പറഞ്ഞു. വിധി നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് സര്‍ക്കാരിനെ അറിയിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. സമയബന്ധിതമായി വിധി നടപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടില്ലെന്നും കൊട്ടാരം പ്രതിനിധികള്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments