HomeNewsLatest Newsതിരുവനന്തപുരത്ത് സ്കൂള്‍ ബസ് റബര്‍ തോട്ടത്തില്‍ ഇടിച്ചു കയറി; നിരവധി കുട്ടികൾക്ക് പരിക്ക്

തിരുവനന്തപുരത്ത് സ്കൂള്‍ ബസ് റബര്‍ തോട്ടത്തില്‍ ഇടിച്ചു കയറി; നിരവധി കുട്ടികൾക്ക് പരിക്ക്

കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളേജിലെ സ്കൂള്‍ ബസ് റബര്‍ തോട്ടത്തില്‍ ഇടിച്ചു കയറി നിരവധി കുട്ടികള്‍ക്ക് പരിക്ക് . കുന്നത്തുകാല്‍ മണിവിളയില്‍ വച്ചാണ് സ്കൂള്‍ ബസ് റബര്‍ തോട്ടത്തില്‍ ഇടിച്ചു കയറിയത് .ബസിന്റെ ബ്രേക്കിലെ തകരാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം .പരിക്കുപറ്റിയ വിദ്യാര്‍ത്ഥികളെ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments