HomeNewsShortമുംബൈയിൽ 40 നഴ്സുമാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു: 150 ലധികം നേഴ്‌സുമാർ നിരീക്ഷണത്തിൽ

മുംബൈയിൽ 40 നഴ്സുമാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു: 150 ലധികം നേഴ്‌സുമാർ നിരീക്ഷണത്തിൽ

മുംബൈയിൽ സ്വകാര്യ ആശുപത്രിയിലെ 40 മലയാളി നഴ്സുമാർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇവരെ ഐസോലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 150 ലധികം നഴ്സുമാരെ നിരീക്ഷണത്തിൽ പാർപ്പിച്ചു.

നേരത്തെ ഈ ആശുപത്രിയിൽ മൂന്നുപേർ കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഇവരിൽ നിന്നാകാം നേഴ്സുമാർക്ക് രോഗം പകർന്നത് എന്നാണ് നിഗമനം. ആശുപത്രിയിലാകെ മുന്നൂറോളം നഴ്സുമാരാണ്, ഇതിൽ 200 ലധികവും മലയാളി നഴ്സുമാരാണ്.
കൊറോണ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്തവർക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments