HomeNewsTHE BIG BREAKINGകേന്ദ്രസർക്കാർ ഇറക്കിയ പുതിയ 2000, 500 നോട്ടുകളുടെ പ്രത്യേകതകളും വിവരങ്ങളും

കേന്ദ്രസർക്കാർ ഇറക്കിയ പുതിയ 2000, 500 നോട്ടുകളുടെ പ്രത്യേകതകളും വിവരങ്ങളും

2000 രൂപ ∙

സൈസ്: 66mm x 166 mm ​​‌​​​​​​​| കളർ: മജന്താ ∙ തീം: പുതിയ നോട്ടിന്റെ പിൻവശത്ത്,
ഇന്റർപ്ലാനെറ്ററി സ്പേസിൽ രാജ്യത്തിന്റെ ആദ്യ സംരംഭം സൂചിപ്പിക്കുന്ന മംഗൾയാൻ ചിത്രീകരണം കാണാം.

കാഴ്ചശക്തിയിൽ വൈകല്യമുളളവർക്കായി

2000 എന്നു രേഖപ്പെടുത്തിയ ദീർഘചതുരം വലതുവശത്ത് ഉന്തിനിൽക്കുന്ന രീതിയിൽ അച്ചടിച്ചിരിക്കുന്നു.

ഇടതുവശത്തും വലതുവശത്തും ഉന്തിനിൽക്കുന്ന രീതിയിൽ അച്ചടിച്ചിരിക്കുന്ന ഏഴ് ആംഗുലർ ബ്ലീഡ്.

500 രൂപ:

സൈസ്: 66 mm x 150 mm | കളർ: സ്റ്റോൺ ഗ്രേ ∙ തീം: ഭാരതീയ പൈതൃകത്തിന്റെ മുഖമുദ്രയായ റെഡ് ഫോർട്ട്.

കാഴ്ചശക്തിയിൽ വൈകല്യമുളളവർക്കായി.

വലതുവശത്ത്, 500 എന്നു രേഖപ്പെടുത്തിയ വൃത്തം ഉന്തിനിൽക്കുന്ന രീതിയിൽ അച്ചടിച്ചിരിക്കുന്നു.

ഇടതുവശത്തും വലതുവശത്തും ഉന്തിനിൽക്കുന്ന രീതിയിൽ അച്ചടിച്ചിരിക്കുന്ന അഞ്ച് ബ്ലീഡ് ലൈൻസ്.

 

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments