HomeNewsShortജമ്മു-കശ്മീരിലെ ഹര്‍മാനില്‍ സൈനികനെ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി

ജമ്മു-കശ്മീരിലെ ഹര്‍മാനില്‍ സൈനികനെ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി

ജമ്മു-കശ്മീരില്‍ സൈനികന്‍ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. ലഫ്.കേണല്‍ ഉമര്‍ ഫയാസ് ആണ് മരിച്ചത്. ഷോപ്പിയാനിലെ ഹര്‍മാനിലാണ് സംഭവം. തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments