HomeNewsShortസംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിലേക്ക്: ശമ്പളം വർധിപ്പിക്കണമെന്ന് ആവശ്യം

സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിലേക്ക്: ശമ്പളം വർധിപ്പിക്കണമെന്ന് ആവശ്യം

ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിലേക്ക്. സമരത്തിന്‍റെ പ്രാരംഭഘട്ടമെന്ന നിലയില്‍ അടുത്ത വെള്ളിയാഴ്ച്ച ഡോക്ടര്‍മാര്‍ ഒരു മണിക്കൂർ ഒപി ബഹിഷ്ക്കരിക്കും. അത്യാഹിത വിഭാഗങ്ങളെയും ലേബർ റൂമിനെയും ഒരു മണിക്കൂർ ബഹിഷ്കരണ സമരത്തിൽ നിന്നു ഒഴിവാക്കിയിട്ടുണ്ട് . രണ്ടാഴ്ചക്കകം തീരുമാനം ആയില്ലെങ്കിൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments