HomeNewsShortവിതുര പെൺവാണിഭക്കേസ്: ഒളിവിലായിരുന്ന ഒന്നാം പ്രതി ഷാജഹാൻ പിടിയിൽ: പിടിയിലായത് ഹൈദരാബാദിൽ നിന്നും

വിതുര പെൺവാണിഭക്കേസ്: ഒളിവിലായിരുന്ന ഒന്നാം പ്രതി ഷാജഹാൻ പിടിയിൽ: പിടിയിലായത് ഹൈദരാബാദിൽ നിന്നും

വിതുര പെൺവാണിഭക്കേസിൽ ജാമ്യം നേടി ഒളിവിൽ പോയ ഒന്നാം പ്രതി സുരേഷ് എന്ന ഷാജഹാനെ എറണാകുളം ക്രൈംബ്രാഞ്ച് സംഘം ഹൈദരാബാദിലെ അബിഡ്‌സ് എന്ന സ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തു. 1996ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടങ്കലിൽ വച്ച് പണംവാങ്ങി ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയെന്നാണ് കേസ്. കോട്ടയത്തെ പ്രത്യേക കോടതിയിൽ വിചാരണ നടക്കുന്നതിനിടെയാണ് ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി മുങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments