HomeNewsShortജെഎന്‍യു സമരം; ഒടുവിൽ വഴങ്ങി അധികൃതർ: ഫീസ് വര്‍ധന ഭാഗികമായി പിന്‍വലിച്ചു

ജെഎന്‍യു സമരം; ഒടുവിൽ വഴങ്ങി അധികൃതർ: ഫീസ് വര്‍ധന ഭാഗികമായി പിന്‍വലിച്ചു

ജെ എൻ യു വിദ്യാര്‍ഥി സമരത്തിന് ഒടുവിൽ വിജയം. ഹോസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിച്ചു. ട്യൂഷന്‍ ഫീസ് വര്‍ധന പിന്‍വലിക്കില്ല. സര്‍വകലാശാലയുടെ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ സഹായിക്കുന്നതിന് പ്രത്യേക പദ്ധതിയും കൗണ്‍സില്‍ മുന്നോട്ടുവച്ചു. സമരം പിന്‍വലിക്കില്ലെന്നും നാമമാത്രമായ കുറവ് മാത്രമാണ് നടപ്പാക്കിയിരിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments