HomeNewsShortജമ്മു കാശ്മീരിൽ വീണ്ടും ഭീകരാക്രമണം: ഒരു പ്രദേശവാസിക്ക് വെടിയേറ്റു

ജമ്മു കാശ്മീരിൽ വീണ്ടും ഭീകരാക്രമണം: ഒരു പ്രദേശവാസിക്ക് വെടിയേറ്റു

ജമ്മു കാശ്മീരിൽ വീണ്ടും ഭീകരാക്രമണം. അവന്തിപോറയിലുണ്ടായ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. കടയുടമയ്ക്കാണ് വെടിയേറ്റതെന്ന് റിപ്പോർട്ടുണ്ട്. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. സുരക്ഷ സേന ഭീകരർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments