HomeNewsShortജാർഖണ്ഡ് തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം: ബിജെപി അധ്യക്ഷൻ ലക്ഷ്മണ്‍ ഗിലുവ രാജിവച്ചു

ജാർഖണ്ഡ് തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം: ബിജെപി അധ്യക്ഷൻ ലക്ഷ്മണ്‍ ഗിലുവ രാജിവച്ചു

ജാർഖണ്ഡിൽ ബിജെപി അധ്യക്ഷൻ രാജിവെച്ചു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ബിജെപി അധ്യക്ഷൻ ലക്ഷ്മണ്‍ ഗിലുവ രാജിവെച്ചത്. ജാര്‍ഖണ്ഡില്‍ അധികാരം പിടിച്ചെടുത്ത മഹാസഖ്യം 47 സീറ്റുകള്‍ നേടി . ബി ജെ പി 25 സീറ്റുകളിലേക്ക് ഒതുങ്ങി. 30 സീറ്റ് നേടി ജെ എം എം ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments