HomeNewsShortഅമേരിക്കയിൽ ക്രിസ്‌ത്യൻ ദേവാലയത്തിൽ അക്രമിയുടെ വെടിവയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു; നിരവധിപ്പേർക്ക് പരിക്ക്

അമേരിക്കയിൽ ക്രിസ്‌ത്യൻ ദേവാലയത്തിൽ അക്രമിയുടെ വെടിവയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു; നിരവധിപ്പേർക്ക് പരിക്ക്

അമേരിക്കയിൽ ക്രിസ്‌ത്യൻ ദേവാലയത്തിൽ അക്രമി നടത്തിയ വെടിവയ്‌പ്പിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. അലബാമയിലെ സെന്റ് സ്‌റ്റീഫൻസ് എപിസ്‌കോപൽ ചർച്ചിലാണ് ആക്രമണമുണ്ടായത്. അക്രമി പ്രാർത്ഥനയ്‌ക്കെത്തിയവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇയാളെ പിടികൂടിയതായും ചോദ്യംചെയ്‌ത് വരികയാണെന്നും പൊലീസ് പറഞ്ഞു. പ്രാദേശികസമയം വ്യാഴാഴ്‌ച വൈകിട്ട് അഞ്ചോടെയാണ് ഇയാൾ ആക്രമണം നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments