HomeNewsShortആധാർ നമ്പർ തെറ്റായി നൽകിയാൽ ഇനി വൻതുക പിഴ: കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ

ആധാർ നമ്പർ തെറ്റായി നൽകിയാൽ ഇനി വൻതുക പിഴ: കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ

ഔദ്യോഗിക ആവശ്യങ്ങൾക്ക് ആധാർ നമ്പർ തെറ്റിച്ച് നൽകിയാൽ 10,000 രൂപ പിഴയായി ഇടാക്കാനാനൊരുങ്ങി കേന്ദ്ര സർക്കാർ. തെറ്റിച്ച് നൽകുന്ന ഓരോ തവണയും 10,000 രൂപ ഈടാക്കാനാണ് തീരുമാനം. സെപ്തംബർ ഒന്നുമുതൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് പാൻകാർഡിന് പകരം ആധാർ നമ്പർ ഉപയോഗിക്കാം. നികുതി നൽകുന്നതിൽനിന്നും ഒഴിവകാൻ ആളുകൾ തെറ്റായ അധാർ നമ്പർ നൽകുന്നത് ചെറുക്കുന്നതിനാണ് പുതിയ നടപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments