HomeNewsLatest Newsമഹാരാഷ്ട്രയിൽ ആറുമാസം രാഷ്ട്രപതി ഭരണം: ഗവർണ്ണറുടെ ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു

മഹാരാഷ്ട്രയിൽ ആറുമാസം രാഷ്ട്രപതി ഭരണം: ഗവർണ്ണറുടെ ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ഗവർണ്ണറുടെ ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു. ആറുമാസം ആണ് കാലാവധി. ഇലക്ഷന്‍ റിസൾട്ട് വന്ന് പത്തൊൻമ്പത് ദിവസത്തിന് ശേഷവും മന്ത്രിസഭ രൂപീകരിക്കാൻ മുന്നണികൾക്ക് സാധിക്കാത്തതിനാലാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments