HomeNewsShortന്യൂസിലന്റില്‍ ശക്തമായ ഭൂചലനം.: തീരത്തുനിന്നും ആളുകളെ ഒഴിപ്പിക്കുന്നു: ജാഗ്രത

ന്യൂസിലന്റില്‍ ശക്തമായ ഭൂചലനം.: തീരത്തുനിന്നും ആളുകളെ ഒഴിപ്പിക്കുന്നു: ജാഗ്രത

ന്യൂസിലന്റില്‍ ശക്തമായ ഭൂചലനം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനം ഉണ്ടായതോടെ പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രത്തില്‍ നിന്ന് സുനാമിയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ന്യൂസിലന്റിന്റെ വടക്കന്‍ ദ്വീപിന് കിഴക്ക് 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്നാണ് സുനാമി മുന്നറിയിപ്പ് നല്‍കിയതെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments