HomeNewsShortലോകത്ത് കോവിഡ് ബാധിതർ 63 ലക്ഷം കടന്നു: മരണം 3.77 ലക്ഷം

ലോകത്ത് കോവിഡ് ബാധിതർ 63 ലക്ഷം കടന്നു: മരണം 3.77 ലക്ഷം

ലോകമാകെ കൊവിഡ് രോഗികൾ 63,61,000 കടന്നു.  ആകെ മരിച്ചവരുടെ എണ്ണം 3,77,148 ആയി. 24 മണിക്കൂറിനിടെ 3009 പേർക്കാണ് ജീവൻ നഷ്ടമായത്. അമേരിക്കയിൽ പുതിയതായി 21,000 കൊവിഡ് കേസുകളും 700ൽ അധികം മരണവും റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ ആകെ കൊവിഡ് കേസുകൾ രണ്ടു ലക്ഷത്തിലേക്ക് എത്തുന്നു. മഹാരാഷ്ട്രയും ദില്ലിയും ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം ഉയരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments