ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷം കടന്നു. 91,86,151 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ അമേരിക്കയിലും ബ്രസീലിലുമാണ്. അമേരിക്കയില്‍ 23,88,153 പേര്‍ക്കും ബ്രസീലില്‍ 11,11,348 പേര്‍ക്കുമാണ് രോഗം ബാധിച്ചത്. രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് റഷ്യ.
റഷ്യയില്‍ 592280 പേര്‍ക്കാണ് രോഗബാധിച്ചത്. റഷ്യയ്ക്ക് പിന്നാലെ ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. ദക്ഷിണ കൊറിയയില്‍ കോവിഡിന്റെ രണ്ടാം വരവ് സ്ഥിരീകരിച്ചു.
ലോകത്താകെ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് നാലേമുക്കാൽ ലക്ഷത്തിനടുത്ത് മനുഷ്യരാണ്.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷം കടന്നു: ആകെ മരണം 4.75 ലക്ഷം കടന്നു
RELATED ARTICLES