HomeNewsShortനയാപ്പൈസ വെറുതെ പോകില്ല; മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന തുക ഓഡിറ്റ് ചെയ്യാന്‍ തീരുമാനം

നയാപ്പൈസ വെറുതെ പോകില്ല; മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന തുക ഓഡിറ്റ് ചെയ്യാന്‍ തീരുമാനം

പ്രളയ ദുരിതാശ്വാസ നിധിയിലെ പണം ഓഡിറ്റ് ചെയ്യാന്‍ ധനവകുപ്പ് ഉത്തരവ് ഇറക്കി .വര്‍മ ആന്‍ഡ് വര്‍മ കമ്ബനിയെ തുക ഓഡിറ്റ് ചെയ്യാന്‍ ആയി നിയോഗിച്ചിരിക്കുകയാണ് സര്‍ക്കാര്‍ .അക്കൗണ്ടന്റ് ജനറലാണ് സാധാരണയായി കണക്കുകള്‍ നോക്കാറുള്ളത് .പ്രളയം ഉണ്ടായതിന് ശേഷം പുതിയ അക്കൗണ്ട് ഉണ്ടാക്കണം എന്നതായിരുന്നു തീരുമാനം . പ്രത്യേക ട്രഷറി അക്കൗണ്ട് ആരംഭിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ആ തീരുമാനം മാറ്റുകയാണ് ഉണ്ടായത്. ദുരിതാശ്വാസ നിധിയിലേക്ക് 1600 കോടിയോളം രൂപയാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments