HomeNewsShortജനകീയ നടപടിയുമായി മുഖം രക്ഷിക്കാൻ സര്‍ക്കാര്‍; നഴ്‌സറി ടീച്ചര്‍, ആയമാരുടെ ഓണറേറിയം കുത്തനെ വര്‍ധിപ്പിച്ചു

ജനകീയ നടപടിയുമായി മുഖം രക്ഷിക്കാൻ സര്‍ക്കാര്‍; നഴ്‌സറി ടീച്ചര്‍, ആയമാരുടെ ഓണറേറിയം കുത്തനെ വര്‍ധിപ്പിച്ചു

നഴ്‌സറി ടീച്ചര്‍, ആയ തസ്തികകളില്‍ ജോലി ചെയ്തു വരുന്നവരുടെ ഓണറേറിയം കുത്തനെ വര്‍ധിപ്പിച്ചു സര്‍ക്കാര്‍ കൈയ്യടി നേടി. പുതിയ തീരുമാനപ്രകാരം നഴ്‌സറി ടീച്ചര്‍മാരുടെ ഓണറേറിയം 2,050 രൂപയില്‍നിന്നു 12,000 രൂപയാക്കി. ആയമാരുടെ ഓണറേറിയം 1,400 രൂപയില്‍നിന്ന് 8,000 ആക്കി. ഈ വിഭാഗത്തില്‍പ്പെട്ട 10 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവരെ 2010ല്‍ പാര്‍ട്ട്‌ടൈം ജീവനക്കാരായി സര്‍ക്കാര്‍ നേരത്തെ സ്ഥിരപ്പെടുത്തിയിരുന്നു.

 

 

 

സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്തിരുന്ന ഇവരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് അനവധി നിവേദനങ്ങള്‍ സര്‍ക്കാരിനു ലഭിച്ചിരുന്നു. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും പതിനൊന്നിന പരിപാടിയുടെ ഭാഗമായി ആരംഭിച്ച സാംസ്‌കാരിക നിലയങ്ങളിലും ശിശുമന്ദിരങ്ങളിലും ലൈബ്രേറിയന്‍, നഴ്‌സറി ടീച്ചര്‍, ആയ തസ്തികകളില്‍ ജോലി ചെയ്തു വരുന്നവരുടെ ഓണറേറിയമാണ് വര്‍ധിപ്പിച്ചത്.

കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!

നേഴ്‌സുമാർക്ക് ഇനി IELTS സ്കോർ 6.5 ആണെങ്കിലും അയർലണ്ടിൽ ജോലി ചെയ്യാം !!

സ്ത്രീശരീരത്തേയും പീരിയഡ്‌സിനെയും സംബന്ധിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ആ കെട്ടുകഥയുടെ സത്യം പുറത്ത് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments