HomeNewsTHE BIG BREAKINGഅഭിമാനമുള്ളവർ കോണ്‍ഗ്രസ്സിൽ തുടരില്ല; പി സി ജോർജ്

അഭിമാനമുള്ളവർ കോണ്‍ഗ്രസ്സിൽ തുടരില്ല; പി സി ജോർജ്

മാന്യൻമാരുടെ നേതൃ ത്വത്തിൽ കേരള കോണ്‍ഗ്രസ്‌ വീണ്ടും നിലവിൽ വരുമെന്ന് പി സി ജോർജ്. അഭിമാനമുള്ളവർ ഇനി മാണിഗ്രൂപ്പിൽ തുടരില്ല. മാണിക്കൊപ്പം നിൽക്കുന്നവർ അഴിമതിയുടെ പണം പറ്റിയവരാണ്. മാണിയില്ലാത്ത മാണി ഗ്രൂപ്പും ജോസഫില്ലാത്ത ജോസഫ്‌ ഗ്രൂപ്പും ഉടൻ വരും. കോഴ പ്രശ്നത്തിൽ പി ജെ ജോസഫിന്റെ മൌനം ദുരൂഹമാണ്. പി സി ജോർജ് പറഞ്ഞു.
പണിയില്ലാതെ സുഖിച്ചിരിക്കുന്ന മന്ത്രിയാണ് ജോസഫ്‌ എന്നും നേതാവ് ജോസഫ്‌ എന്ത് ചെയ്യുന്നുവെന്ന് അതിശയിക്കുന്ന പ്രവർത്തകരുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments