HomeNewsLatest Newsരാജ്യം18 വയസ്സിനു മുകളിലുള്ളവരുടെ വാക്സിനേഷനൊരുങ്ങുന്നു: രജിസ്ട്രഷൻ ഇന്നു മുതൽ: ചെയ്യേണ്ടത് ഇങ്ങനെ: 

രാജ്യം18 വയസ്സിനു മുകളിലുള്ളവരുടെ വാക്സിനേഷനൊരുങ്ങുന്നു: രജിസ്ട്രഷൻ ഇന്നു മുതൽ: ചെയ്യേണ്ടത് ഇങ്ങനെ: 

രാജ്യത്ത് പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സീനേഷന്റെ രജിസ്ട്രേഷനു ഇന്നു തുടക്കമാകും. വെകിട്ട് നാല് മണി മുതല്‍ കൊവിന്‍ ആപ്പില്‍ പേര് വിവരങ്ങൾ രജിസ്റ്റര്‍ ചെയ്യാം. പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് മെയ് മാസം ഒന്നാം തിയ്യതി മുതലാണ് വാക്സീന്‍ നല്‍കുന്നത്.

ഇതിനിടെ രാജ്യത്തെ ഓക്സിജന്‍ വിതരണം വിലയിരുത്താന്‍ നാളെയും വിവിധ മന്ത്രാലയങ്ങള്‍ യോഗം ചേരും. കഴിഞ്ഞ ആറ് ദിവസമായി പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലാണ്. പ്രതിദിന മരണ സംഖ്യ മൂവായിരത്തോട് അടുക്കുകയാണ്. ഈ സാഹചര്യത്തിൽ അടിയന്തര ഇടപെടലുകൾ ആവശ്യമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments