HomeNewsLatest Newsജയം ഉറപ്പായ സീറ്റുകളിൽ തോറ്റാൽ മുഖംനോക്കാതെ നടപടി വരും; പത്തനംതിട്ടയിലെ അണികൾക്ക് വി.എം സുധീരന്റെ താക്കീത്

ജയം ഉറപ്പായ സീറ്റുകളിൽ തോറ്റാൽ മുഖംനോക്കാതെ നടപടി വരും; പത്തനംതിട്ടയിലെ അണികൾക്ക് വി.എം സുധീരന്റെ താക്കീത്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ യുഡിഎഫ് നേതൃയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ മുന്നറിയിപ്പ്. അഞ്ചു മണ്ഡലങ്ങളിലും ജയസാധ്യതയുള്ള സാഹചര്യത്തില്‍ തോല്‍വി നേരിട്ടാല്‍ മുഖം നോക്കാതെ നടപടിയെടുക്കും. മുന്‍നിര നേതാക്കള്‍ മികച്ച രീതിയില്‍ പ്രചാരണത്തില്‍ പങ്കെടുക്കണം. നേതാക്കള്‍ പരസ്യപ്രസ്താവന ഒഴിവാക്കണമെന്നും സുധീരന്‍ പറഞ്ഞു. ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ സജീവമല്ലെന്ന പരാതിയെത്തുടർന്നു സുധീരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലായിരുന്നു നേതാക്കൾക്ക് മുന്നറിയിപ്പ്.

 

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments