HomeNewsLatest Newsമെക്‌സിക്കോ പെട്രോകെമിക്കൽ പ്ലാന്റിലെ നടുക്കുന്ന സ്‌ഫോടനത്തിന്റെ ദൃശ്യങ്ങൾ ! മരണം 24 കടന്നു -വീഡിയോ

മെക്‌സിക്കോ പെട്രോകെമിക്കൽ പ്ലാന്റിലെ നടുക്കുന്ന സ്‌ഫോടനത്തിന്റെ ദൃശ്യങ്ങൾ ! മരണം 24 കടന്നു -വീഡിയോ

മെക്‌സിക്കോ: മെക്‌സിക്കോയിലെ പെട്രോകെമിക്കല്‍ പ്ലാന്റിലെ പൊട്ടിത്തെറിയില്‍ മരണം 24 ആയി ഉയര്‍ന്നു. 136 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ 13 പേരുടെ നില ഗുരുതരമാണ്. കിഴക്കന്‍ നഗരമായ വെറാക്രൂസില്‍ മെക്‌സിക്കന്‍ നാഷണല്‍ ഓയില്‍ കമ്പനിയായ പ്രിമെക്‌സിന്റെ പ്ലാന്റിലായിരുന്നു സ്‌ഫോടനമുണ്ടായത്. അപകടമുണ്ടാകാനുള്ള കാരണം ഇപ്പോഴും വ്യക്തമല്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് സംഭവസ്ഥലത്തുനിന്നു നൂറു കണക്കിനാളുകളെ സുരക്ഷിതസ്ഥലത്തേക്കു പോലീസ് മാറ്റി.

https://youtu.be/OjMnxSTIdKI

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments