HomeAutoTravel This Seasonമാധ്യമങ്ങൾ നിങ്ങളോട് പറയാൻ മടിക്കുന്ന കാര്യങ്ങൾ !

മാധ്യമങ്ങൾ നിങ്ങളോട് പറയാൻ മടിക്കുന്ന കാര്യങ്ങൾ !

ഈ വിവരങ്ങൾ ഒരിക്കലും മാധ്യമങ്ങൾ നിങ്ങളോട് പറയില്ല.

??കിറ്റ്കാറ്റ് എന്ന ചോക്ലേറ്റിൽ മാടിന്റെ ഇറച്ചിയിൽ നിന്നും വേർതിരിക്കുന്ന പദാർത്ഥങ്ങൾ ഉണ്ട് എന്നത് നെസ്ലേ കമ്പനി അംഗീകരിച്ചു എന്നതും

??ഫെയർആന്റ്ലൗലി എന്ന ക്രീമിൽ പന്നി നെയ്യ് ചേർത്തിട്ടുണ്ട് എന്നത് ചെന്നൈ ഹൈക്കോടതിയിൽ കമ്പനി സമ്മതിച്ചു എന്നതും

??വിക്സ് ഒരു സ്ലോ പോയിസൺ ആണെന്നതും, വിദേശ രാജ്യങ്ങളിൽ അത് നിരോധിച്ചിരിക്കുന്നു എന്നതും

??ലൈഫ്ബോയ് സോപ്പ് ഒരു കാർ ബോളിക്ക് സോപ്പാണെന്നും വിദേശങ്ങളിൽ വളർത്തുമൃഗങ്ങളെ കുളിപ്പിക്കാൻ ഉപയോഗിക്കുന്നതാണെന്നും

??കൊക്കക്കോള ,#പെപ്സി മുതലായ പാനീയങ്ങളിൽ 21 തരം വിഷങ്ങൾ അടങ്ങിയിരിക്കുന്നു എന്നതും ഇന്ത്യൻ പാർലമെന്റ് കാന്റീനിൽ അത് നിരോധിച്ചിരിക്കുന്നു എന്ന കാര്യവും ,

??കോംപ്ലാൻ , ഹോർലിക്സ് മുതലായവ AIIMS ലബോറട്ടറിയിൽ പരിശോധിക്കുകയും അതിലെ പ്രധാന ചേരുവ കടലപ്പിണ്ണാക്കാണെന്നും ,

??കേരളത്തിൽ നിരോധിച്ച #നിറപറ മസാലകളിലും അളവിൽ കൂടുതൽ രാസവസ്തുക്കൾ ഉണ്ടെന്നും പുതിയ രൂപത്തിൽ അവ ഇപ്പോഴും ലഭിക്കുന്നുണ്ടെന്നും,

??ലെയ്സിൽ പ്ലാസ്റ്റിക്ക് അംശം അടങ്ങിയിട്ടുണ്ടെന്നും

??കിണ്ടർ ജോയ് : ചൊകലേറ്റിൽ പ്ലാസ്റ്റിക്‌ കോടിംഗ് ഉള്ളത് കൊണ്ട് യുറോപ് രാജ്യങ്ങളിൽ നിരോധിച്ചത്.

മാധ്യമങ്ങൾ നിങ്ങളോട് പറയില്ല . കാരണം അവരെ തീറ്റിപ്പോറ്റുന്നത് ഇവരൊക്കെയാണ്. പക്ഷെ വേണ്ടപ്പെട്ടവരിലേക്ക് എങ്കിലും ഈ വിവരം നമുക്ക് കൈമാറാൻ ശ്രമിക്കാം .

 

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments