HomeNewsLatest Newsഅരുണാചലിൽ മണ്ണിടിച്ചിൽ 15 മരണം

അരുണാചലിൽ മണ്ണിടിച്ചിൽ 15 മരണം

തവാങ്: അരുണാചലിലെ തവാങ്ങിലുണ്ടായ മണ്ണിടിച്ചിലിൽ 15 പേർ മരിച്ചു. തവാങ് ജില്ലയിലെ ഫംല ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഫൈവ് സ്റ്റാർ ഹോട്ടലിന്‍റെ കെട്ടിട നിർമാണത്തിനെത്തിയ അന്യ സംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. രക്ഷാ പ്രവർത്തനങ്ങൾ തുടരുന്നു. തവാങ്ങിലെ മറ്റുപ്രദേശങ്ങളിലും മണ്ണിടിച്ചിലുണ്ടായതായി റിപ്പോർട്ടുകളുണ്ട്. പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലായി. മുഖ്യമന്ത്രി കാലിഖോ പുൽ ഡെപ്യൂട്ടി കമീഷണറോട് സംഭവത്തെ കുറിച്ച് വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ ആളുകൾ മരിച്ചിട്ടുണ്ടോ എന്ന് അന്വേഷണം നടക്കുകയാണ്.

 

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments