HomeNewsLatest Newsപ്രവാചകനിന്ദ നടത്തിയെന്നാരോപിച്ച് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ പട്ടാപ്പകൽ തല്ലിക്കൊന്നു; മരിച്ചിട്ടും മൃതദേഹം തല്ലിച്ചതച്ചു !

പ്രവാചകനിന്ദ നടത്തിയെന്നാരോപിച്ച് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ പട്ടാപ്പകൽ തല്ലിക്കൊന്നു; മരിച്ചിട്ടും മൃതദേഹം തല്ലിച്ചതച്ചു !

ഇസ്ലാമാബാദ്: പ്രവാചകനിന്ദ നടത്തിയെന്നാരോപിച്ച് പാകിസ്ഥാനില്‍ വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ തല്ലിക്കൊന്നു. ഫേസ്ബുക്കില്‍ മതനിന്ദ പരമായ ഉള്ളടക്കം പോസ്റ്റ് ചെയ്തു എന്നാരോപിച്ചായിരുന്നു ആക്രമണമെന്നും പോലീസ് പറഞ്ഞു. വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട ശേഷവും അക്രമികള്‍ മൃതദേഹത്തില്‍ മര്‍ദ്ദനം തുടര്‍ന്നു. 23 കാരനായ ജേര്‍ണലിസം വിദ്യാര്‍ത്ഥിയെയാണ് സഹപാഠികള്‍ വടികള്‍ ഉപയോഗിച്ച്‌ പട്ടാപ്പകല്‍ തല്ലികൊന്നത്. ഖൈബര്‍-പഖ്തുന്‍ഖ്വ പ്രവിശ്യയിലെ അബ്ദുല്‍ വാലി ഖാന്‍ സര്‍വകലാശാലയിലാണ് സംഭവം. സര്‍വകലാശാലയിലെ ജേര്‍ണലിസം വിഭാഗത്തില്‍ വിദ്യാര്‍ത്ഥിയായിരുന്നു കൊല്ലപ്പെട്ട മാഷല്‍ ഖാന്‍. സര്‍വകലാശാല വളപ്പില്‍ വച്ച്‌ സഹപാഠികളായ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് 59 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അവൻ മരിച്ചതറിഞ്ഞു ഓടിച്ചെന്നു ഞാൻ അവനെ കെട്ടിപ്പിടിച്ചപ്പോൾ……. ക്യാൻസർ ബാധിതനായി മരിച്ച തന്റെ നാലുവയസുകാരൻ മകന്റെ അവസാന നിമിഷത്തിൽ നടന്ന ആ അത്ഭുത സംഭവം ഒരമ്മ പങ്കുവയ്ക്കുന്നു !!

ആ വിവാഹ മോചനത്തിനു കാരണമെന്ത് ? ദിലീപ് മഞ്ജു വാര്യരെക്കുറിച്ച് ആദ്യമായി മനസ്സ് തുറക്കുന്നു…..

8 ലക്ഷം മുടക്കി ഓപ്പറേഷൻ ചെയ്യണമെന്നു പറഞ്ഞ മുട്ട് സുഖപ്പെട്ടത് വെറും 600 രൂപ ചിലവിൽ 10 മിനിറ്റ് കൊണ്ട് ! ഇതാ ഒരു അത്ഭുത ചികിത്സ !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments