HomeNewsLatest Newsപ്രശസ്ത ഗായകന്‍ മനോജ് കൃഷ്ണന്‍ അന്തരിച്ചു

പ്രശസ്ത ഗായകന്‍ മനോജ് കൃഷ്ണന്‍ അന്തരിച്ചു

പ്രശസ്ത ഗായകന്‍ മനോജ് കൃഷ്ണന്‍ അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരിച്ചത്. മന്ത്രിക്കൊച്ചമ്മ, സോപാനം, ശുദ്ധ മദ്ദളം, കളിവാക്ക്, തിരകള്‍ക്കപ്പുറം, സുഭദ്രം, മോഹിതം തുടങ്ങിയ ചിത്രങ്ങളിലായി ഒന്‍പതോളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. നിരവധി ഭക്തിഗാന കാസറ്റുകളിലും പാടിയിട്ടുണ്ട്. ദൂരദര്‍ശനിലും ഗാനമേള സംഘങ്ങളിലും സജീവമായിരുന്നു. പാലക്കാടാണ് സ്വദേശം.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments