HomeNewsLatest Newsപാറക്കൂട്ടത്തിൽ കയറി സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവ് ആയിരം അടി താഴ്ചയിലേക്ക് വീണു

പാറക്കൂട്ടത്തിൽ കയറി സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവ് ആയിരം അടി താഴ്ചയിലേക്ക് വീണു

കൊടൈക്കനാല്‍: പാറക്കൂട്ടത്തിൽ കയറി സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ യുവാവ് ആയിരം അടി താഴ്ചയിലേക്ക് വീണു. മധുര സ്വദേശി കാര്‍ത്തിക് (25) ആണ് മലമുകളില്‍നിന്ന് വീണത്. വിനോദസഞ്ചാരികള്‍ക്ക് പ്രവേശമില്ലാത്ത പാറക്കൂട്ടത്തിന് മുകളില്‍ കയറിയാണ് കാര്‍ത്തികും സുഹൃത്തുക്കളും സെല്‍ഫിയെടുത്തത്. യുവാക്കളുടെ സംഘം മദ്യപിച്ചതായി പൊലീസ് പറഞ്ഞു. യുവാവിനായി തെരച്ചില്‍ നടത്തുന്നുണ്ട്.

 

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments