HomeAround KeralaKollamഓച്ചിറയിൽ യുവാക്കൾ കഞ്ചാവു വാങ്ങാൻ ചെയ്ത ക്രൂരത കേട്ടാൽ നടുങ്ങും !

ഓച്ചിറയിൽ യുവാക്കൾ കഞ്ചാവു വാങ്ങാൻ ചെയ്ത ക്രൂരത കേട്ടാൽ നടുങ്ങും !

ഓ​ച്ചി​റ​:​ ​കഞ്ചാവിന് വാങ്ങാൻ പണം കണ്ടെത്താനായി മു​ഖം​മൂ​ടി​ ​ധ​രി​ച്ചെ​ത്തി​ ​സ്വ​കാ​ര്യ​ ​സ്ഥാ​പ​ന​ത്തി​ലെ​ ​ജീ​വ​ന​ക്കാ​ര​ന്റെ​ ​ക​ഴു​ത്തിൽ​ ​ക​ത്തി​വ​ച്ച് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​പ​ണ​വും​ ​മൊ​ബൈൽ​ഫോ​ണും​ ​ക​വർ​ന്ന​ ​കേ​സിൽ​ ​ര​ണ്ട്പേർ​ ​പി​ടി​യിൽ.​ ​കാ​യം​കു​ളം​ ​എ​രു​വ​ ​തോ​ണ്ട​ലിൽ​ ​പ​ടീ​റ്റ​തിൽ​ ​ബി​ജി​ത്ത് ​(19​),​ ​പു​തു​പ്പ​ള്ളി​ ​ഗോ​വി​ന്ദ​മു​ട്ടം​ ​ക​ട​യ്ക്കൽ​കാ​വിൽ​ ​ര​ഞ്ജിത്ത് ​(21​)​ ​എ​ന്നി​വ​രാ​ണ് ​പി​ടി​യി​ലാ​യ​ത്. മുഖ്യസൂത്രധാരൻ കായംകുളം സ്വദേശി ശങ്കറിനെ പൊലീസ് തിരയുന്നു. വാഹന പരിശോധനക്കിടെ ഇരുവരും ഓച്ചിറ പൊലീസിന്റെ വലയിലാവുകയായിരുന്നു. കോ​ട​തി​യിൽ​ ​ഹാ​ജ​രാ​ക്കി​യ​ ​ഇ​രു​വ​രെ​യും​ ​റി​മാൻ​ഡ് ​ചെ​യ്തു.

 
ഇ​ക്ക​ഴി​ഞ്ഞ​ ​വ്യാ​ഴാ​ഴ്ച​ ​രാ​ത്രി​ 10​ ​മ​ണി​യോ​ടെ​ ​ഓ​ച്ചി​റ​ ​ശാ​ര​ദ​ ​ഇൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ​ ​ജീ​വ​ന​ക്കാ​രൻ​ ​വ​യ​ന​കം​ ​വേ​ളൂർ​ ​വ​ട​ക്ക​തിൽ​ ​ര​വീ​ന്ദ്ര​നെ​ ​(56​)​ ​ആ​ണ് ​മു​ഖം​ ​മൂ​ടി​ ​ധ​രി​ച്ച് ​ബൈ​ക്കി​ലെ​ത്തി​യ​ ​ഇ​വർ​ ആ​ക്ര​മി​ച്ച​ത്.​ ​സ്ഥാ​പ​നം​ ​അ​ട​ച്ച​ ശേ​ഷം​ ​ബൈ​ക്കിൽ​ ​വീ​ട്ടി​ലേ​ക്ക് ​പോ​കു​മ്പോൾ​ ​ക​ല്ലൂർ​മു​ക്കി​ന് ​കി​ഴ​ക്ക് ​ഭാ​ഗ​ത്ത് ​വ​ച്ച് ​ബൈ​ക്കി​ലെ​ത്തി​യ​ ​അ​ക്ര​മി​കൾ​ ​ര​വീ​ന്ദ്ര​നെ​ ​ബൈ​ക്കി​ടി​ച്ച് ​വീ​ഴ്‌​ത്തി​യ​ ​ശേ​ഷം​ ​ക​ഴു​ത്തിൽ​ ​ക​ത്തി​വ​ച്ച് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​1500 രൂപയും ​ ​പു​തി​യ​ ​മൊ​ബൈൽ​ ​ഫോ​ണും​ ​ക​വ​രു​ക​യാ​യി​രു​ന്നു.

 

 

കാ​യം​കു​ളം​ ​കിൽ​വി​ ​ഫു​ട്‌വെ​യേ​ഴ്സി​ലെ​ ​ജീ​വ​ന​ക്കാ​ര​നാ​യ​ ​ബി​ജി​ത്ത് ​താൻ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​ക​ട​യു​ടെ​ ​ഉ​ട​മ​ ​ക​ട​യ​ട​ച്ച് ​പോ​കു​മ്പോൾ​ ​ഇ​തേ​രീ​തി​യിൽ​ ​ആ​ക്ര​മി​ച്ച് ​പ​ണം​ ​ക​വ​രാൻ​ ​കൂ​ട്ടു​കാ​രൻ​ ​രഞ്ജി​ത്തു​മാ​യി​ ​പ​ദ്ധ​തി​ ​ത​യ്യാ​റാ​ക്കി​യി​രു​ന്ന​താ​യി​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു. ദിവസം ഒരു ലക്ഷം രൂപയുടെ വിറ്റു വരവുള്ള കടയുടമയെ ആക്രമിക്കുന്നതിനുള്ള പദ്ധതിയാണ് പിടിയിലായതോടെ പൊളിഞ്ഞത്. കഞ്ചാവിന് അടിമയായ യുവാക്കൾ അതിനായി പണം കണ്ടെത്താനുള്ള വഴി തേടിയാണ് അക്രമങ്ങൾക്ക് പദ്ധതിയിട്ടത്. ഓ​ച്ചി​റ​ ​എ​സ്.​ഐ​ ​സു​നിൽ​ച​ന്ദ്രൻ,​ ​എ​സ്.​ഐ.​ ​അ​ര​വി​ന്ദാ​ക്ഷൻ​പി​ള്ള,​ ​എ.​എ​സ്.​ഐ.​ ​സു​രേ​ഷ് ​കു​മാർ,​ ​ര​വി​കു​മാർ,​ ​റോ​ഡി,​ ​സു​ന്ദ​രൻ​പി​ള്ള​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തിൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ​പ്ര​തി​ക​ളെ​ ​പി​ടി​യി​ലാ​യ​ത്. കോ​ട​തി​യിൽ​ ​ഹാ​ജ​രാ​ക്കി​യ​ ​ഇ​രു​വ​രെ​യും​ ​റി​മാൻ​ഡ് ​ചെ​യ്തു.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments