HomeNewsLatest Newsതിരക്കഥാകൃത്ത് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി മരിച്ചു; സംഭവത്തിൽ ദുരൂഹത

തിരക്കഥാകൃത്ത് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി മരിച്ചു; സംഭവത്തിൽ ദുരൂഹത

പ്രശസ്‌ത തിരക്കഥാകൃത്ത് മുംബയിലെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി മരിച്ചു. അന്ധേരി വെസ്റ്രിലെ സെവന്‍ ബംഗ്ലാവ് സ്വദേശിയായ രവി ശങ്കര്‍ അലോക് (32)ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് സംഭവം. നാനാ പടേക്കര്‍ നായകനായെത്തിയ ‘അബ്​ തക്​ ചപാന്‍’ എന്ന സിനിമയുടെ സഹ തിരക്കഥാകൃത്തായിരുന്നു അലോക്​. കുറച്ചു മാസങ്ങളായി അലോക്​ വിഷാദരോഗത്തിനുള്ള ​ചികിത്സയിലായിരുന്നുവെന്ന്​ സുഹൃത്തുക്കള്‍ പൊലീസിനെ അറിയിച്ചു. ആത്മഹത്യാ കുറിപ്പ്​ കണ്ടെത്തിയിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments