HomeNewsLatest Newsസഹകരണ മേഖലയിലെ പ്രതിസന്ധി അതിരൂക്ഷമെന്നു സുപ്രീംകോടതി; ഇന്റർനെറ്റ് സൗകര്യമില്ലാത്തതുകൊണ്ടെന്നു കേന്ദ്ര സർക്കാർ !

സഹകരണ മേഖലയിലെ പ്രതിസന്ധി അതിരൂക്ഷമെന്നു സുപ്രീംകോടതി; ഇന്റർനെറ്റ് സൗകര്യമില്ലാത്തതുകൊണ്ടെന്നു കേന്ദ്ര സർക്കാർ !

സഹകരണ മേഖലയിലെ പ്രതിസന്ധി അതീവ ഗുരുതരമെന്നു സുപ്രീംകോടതി. നോട്ട് നിരോധനത്തിനു പിന്നാലെ രാജ്യത്തെ സഹകരണ മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തീരുമാനമെടുത്ത ശേഷം കോടതിയെ അറിയിക്കാനും നിര്‍ദേശിച്ചു.അതേസമയം സഹകരണ ബാങ്കുകള്‍ക്ക് വേണ്ടത്ര സൗകര്യം ഇല്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഇന്റര്‍നെറ്റ് ബാങ്കിങും അടിസ്ഥാന സൗകര്യവും ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി. കേരളത്തിലെ 14 ജില്ലാ സഹകരണ ബാങ്കുകളും തമിഴ്‌നാട്ടിലെ സഹകരണ ബാങ്കുകളുമാണ് ഹര്‍ജി നല്‍കിയത്.

എന്നാൽ താൻ ആ കുപ്പായം ഊരിവച്ചിട്ട് ഇറങ്ങി വാടോ……ആതുര സേവനത്തിന്റെ പിന്നിലെ ചൂഷണത്തിനെതിരെ കൊല്ലംകാരി യുവതിയുടെ തീ പാറുന്ന പ്രതിഷേധം വൈറലാകുന്നു

രാത്രിയിൽ ഷാപ്പിന്റെ പരിസരത്ത് ഒരു പെൺകുട്ടി ! കാര്യം ചോദിച്ചപ്പോൾ യുവതി പറഞ്ഞത് ഞെട്ടിക്കുന്ന സംഭവം !

സ്വന്തം ചോര കൊണ്ട് അവൾ എഴുതി…. കാളിദാസന് ലഭിച്ച ആ പ്രണയ ലേഖനത്തെക്കുറിച്ച്…..

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments