HomeNewsLatest Newsമാവോയിസ്​റ്റുകളെ വെടിവെച്ച്​ കൊല്ലുകയല്ല തിരുത്തുകയാ​ണു വേണ്ടത്; വി എസ് അച്യുതാനന്ദൻ

മാവോയിസ്​റ്റുകളെ വെടിവെച്ച്​ കൊല്ലുകയല്ല തിരുത്തുകയാ​ണു വേണ്ടത്; വി എസ് അച്യുതാനന്ദൻ

മാവോയിസ്​റ്റുകളെ വെടിവെച്ച്​ കൊല്ലുന്നതിന് പകരം തിരുത്തുകയാണ്​ വേണ്ട​വി.എസ്​ അച്ചുതാന്ദൻ. നിലമ്പുർ മാവോയിസ്​റ്റ്​ കൊലയുടെ പശ്​ചാത്തലത്തിലാണ്​ വി.എസ്​ നിലപാട്​ വ്യക്​തമാക്കിയത്​. നേരത്തെ ഇൗ വിഷയത്തിൽ വി.എസ്​ അച്ചുതാന്ദൻ മുഖ്യമന്ത്രി പിണറായി വിജയന്​ കത്തയച്ചിരുന്നു. കത്തിൽ നിലമ്പൂരിലെ ഏറ്റുമുട്ടൽ കൊലയെ വിമർശിക്കുകയാണ്​ വി.എസ്​ ചെയ്​തത്​.

 

 
കത്തിനെതിരെ പിണറായി വിജയൻ നേരിട്ട്​ പ്രതികരണം നടത്തിയില്ലെങ്കിലും പരോക്ഷമായ മറുപടി നൽകി. പൊലീസി​െൻറ മനോവീര്യം തകർക്കുന്ന നടപടികൾ സർക്കാരിൽ നിന്ന്​ ഉണ്ടാവില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നിലമ്പൂർ മാവോയിസ്​റ്റ്​ ഏറ്റുമുട്ടൽ കൊലയിൽ പൊലീസിനെതിരെ ഘടകകക്ഷികളിൽ നിന്നു പോലും വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ്​​ പിണറായി നിലപാട്​ വ്യക്​തമാക്കിയത്​​.

എന്നാൽ താൻ ആ കുപ്പായം ഊരിവച്ചിട്ട് ഇറങ്ങി വാടോ……ആതുര സേവനത്തിന്റെ പിന്നിലെ ചൂഷണത്തിനെതിരെ കൊല്ലംകാരി യുവതിയുടെ തീ പാറുന്ന പ്രതിഷേധം വൈറലാകുന്നു

രാത്രിയിൽ ഷാപ്പിന്റെ പരിസരത്ത് ഒരു പെൺകുട്ടി ! കാര്യം ചോദിച്ചപ്പോൾ യുവതി പറഞ്ഞത് ഞെട്ടിക്കുന്ന സംഭവം !

സ്വന്തം ചോര കൊണ്ട് അവൾ എഴുതി…. കാളിദാസന് ലഭിച്ച ആ പ്രണയ ലേഖനത്തെക്കുറിച്ച്…..

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments