HomeNewsLatest Newsമതസ്പർധ വളർത്തുന്ന പ്രസംഗം; ശശികലക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്

മതസ്പർധ വളർത്തുന്ന പ്രസംഗം; ശശികലക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്

കാഞ്ഞങ്ങാട്: മതസ്പർധ വളർത്തുന്ന പ്രസംഗം നടത്തി എന്നാരോപിച്ച് ഹിന്ദു ഐക്യവേദി സംസ്‌ഥാന അധ്യക്ഷ കെ.പി ശശികലക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. ഹൊസ്ദുർഗ് പോലീസാണ് കേസെടുത്തത്. കാസർകോട് ജില്ലാ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ സി. ഷുക്കൂർ നൽകിയ പരാതിയിലാണ് കേസ്.

 

 

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ശശികല നടത്തിയ വിദ്വേഷപ്രസംഗങ്ങളുടെ യൂട്യൂബ് ലിങ്കുകളും സിഡികളും പരാതിക്കാരന്‍ ഹാജരാക്കിയിരുന്നു. തെളിവുകൾ പരിശോധിച്ച ശേഷം നിയമോപദേശം തേടിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മതസ്പര്‍ദ വളര്‍ത്തല്‍, മതവിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് അഞ്ചുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പനുസരിച്ചാണ് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കേസെടുത്തിട്ടുള്ളത്.

ഗൾഫിൽ വീട്ടുജോലിക്കാരിയുമായുള്ള യുവാവിന്റെ അവിഹിതബന്ധം ഭാര്യയെ വിളിച്ചു പറഞ്ഞത് വീട്ടിലെ തത്ത !

എന്റെ ശരീരത്തിനായി ആ സൂപ്പർസ്റ്റാർ നിരന്തരം ശല്യപ്പെടുത്തുന്നു ! നടി രാധിക ആപ്‌തെ യുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !

അടിച്ചുപൂസായി യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ പെൺകുട്ടികൾ !പൂസായി കാലിൽ നിൽക്കാനാവാതെ പെൺകുട്ടികൾ കാട്ടിക്കൂട്ടുന്നതു കണ്ട് റെയ്ഡിനെത്തിയ അധ്യാപകർ നടുങ്ങി !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments