HomeNewsLatest Newsപു​തു​കോ​ട്ട​യി​ല്‍ അ​യ്യ​പ്പ ഭ​ക്ത​ര്‍ സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് 10 പേ​ര്‍ മ​രി​ച്ചു

പു​തു​കോ​ട്ട​യി​ല്‍ അ​യ്യ​പ്പ ഭ​ക്ത​ര്‍ സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് 10 പേ​ര്‍ മ​രി​ച്ചു

തി​രു​ച്ചി: ത​മി​ഴ്നാ​ട്ടി​ലെ പു​തു​കോ​ട്ട​യി​ല്‍ അ​യ്യ​പ്പ ഭ​ക്ത​ര്‍ സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് 10 പേ​ര്‍ മ​രി​ച്ചു. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച മിനി ബസ് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. തെ​ലു​ങ്കാ​ന സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്. പു​തു​കോ​ട്ട​യി​ലെ തി​രു​മ​യ​ത്ത് വ​ച്ച്‌ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​തി​രെ​വ​ന്ന ലോ​റി​യു​മാ​യി നേ​ര്‍​ക്കു​നേ​ര്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ച് പേ​ര്‍ ത​ല്‍​ക്ഷ​ണം മ​രി​ച്ചു. 15 പേ​രാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments