HomeNewsShortവീണ്ടും മേഘാലയയില്‍ ഖനി അപകടം; രണ്ടുപേർ മരിച്ചു; അപകടം അനധികൃത ഖനനത്തിനിടെ

വീണ്ടും മേഘാലയയില്‍ ഖനി അപകടം; രണ്ടുപേർ മരിച്ചു; അപകടം അനധികൃത ഖനനത്തിനിടെ

മോഖ്‌നോര്‍: മേഘാലയിലെ മോഖ്‌നോറിലെ ഖനി അപകടത്തില്‍ രണ്ട് മരണം. അനധികൃത ഖനനത്തിനിടെയാണ് അപകടം. കല്‍ക്കരി കുഴിച്ചെടുക്കുമ്പോള്‍ വലിയ പാറക്കല്ല് ഇടിഞ്ഞു വീഴുകയായിരുന്നു. ജെയിന്‍തിയ കുന്നുകളിലെ ഖനിയില്‍ 15 പേര്‍ അകപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും അപകടം. ജെയിന്‍തിയയിലെ രക്ഷാദൗത്യം 25 ദിവസം പിന്നിട്ടും ആരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments