HomeNewsLatest Newsക​ന​ത്ത മ​ഴ; കോട്ടയത്ത് റെ​യി​ല്‍​വേ ട്രാ​ക്കി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു വീ​ണു; മരം വീണ് നിരവധി സ്ഥലങ്ങളിൽ ഗതാഗതം...

ക​ന​ത്ത മ​ഴ; കോട്ടയത്ത് റെ​യി​ല്‍​വേ ട്രാ​ക്കി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു വീ​ണു; മരം വീണ് നിരവധി സ്ഥലങ്ങളിൽ ഗതാഗതം മുടങ്ങി

രാത്രി മുഴുവൻ ക​ന​ത്ത മ​ഴ​യെ​തു​ട​ര്‍​ന്നു കോ​ട്ട​യ​ത്ത് റെ​യി​ല്‍​വേ ട്രാ​ക്കി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു വീ​ണു. ഇ​തേ​തു​ട​ര്‍​ന്ന് വേ​ണാ​ട് എ​ക്സ്പ്ര​സ് ച​ങ്ങ​നാ​ശേ​രി​യി​ല്‍ പി​ടി​ച്ചി​ട്ടു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍​പ്പ​റേ​ഷ​നു സ​മീ​പം ട്രാ​ക്കി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞു വീ​ണ​ത്. ജീ​വ​ന​ക്കാ​ര്‍ ട്രാ​ക്കി​ല്‍ നി​ന്നും മ​ണ്ണു നീ​ക്കു​ന്ന ജോലി തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments