HomeNewsLatest Newsകപ്പൂച്ചിൻ വൈദികന്‍ കൊല്ലപ്പെട്ട നിലയില്‍; സംഭവത്തിൽ ദുരൂഹത

കപ്പൂച്ചിൻ വൈദികന്‍ കൊല്ലപ്പെട്ട നിലയില്‍; സംഭവത്തിൽ ദുരൂഹത

വൈദികന്‍ കൊല്ലപ്പെട്ട നിലയില്‍.കാമറൂണിലെ കപ്പൂച്ചിന്‍ വൈദികനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.കാമറൂറില്‍ നിന്നു തന്റെ സന്യാസ ഭവനത്തിലേക്കുള്ള യാത്ര മധ്യേയാണ് ഫാ. ടുസെയ്ന്റ്‌റ് കൊല്ലപ്പെട്ടത്.
കാമണൂറില്‍ നിന്നും അജ്ഞാതസംഘമാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കൊലപാതകികളുടെ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

RELATED ARTICLES

Most Popular

Recent Comments