HomeNewsLatest Newsഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 84.33 വിജയശതമാനം

ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 84.33 വിജയശതമാനം

ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി , വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി. ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗം84.33 ശതമാനം പേര്‍ , വി എച്ച്‌ എസ് ഇ വിഭാഗത്തില്‍ 80.07%. ടി എച്ച്‌ എസ് ഇ 69.76%. എ എച്ച്‌ എ ഇ 93.59% പേര്‍ പരീക്ഷ എഴുതിയവരില്‍ നിന്ന് ഉപരിപഠനത്തിന് അര്‍ഹരായി. ഉപരിപഠനത്തിന് 311375 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. എല്ലാ വിഷയത്തിനും എ പ്ലസ് 4,244 വിദ്യാര്‍ഥികള്‍ ആണ് ഇക്കൊല്ലം ഉപരിപഠനത്തിന് അര്‍ഹരായത്.മലപ്പുറം ജില്ലയിലാണ് എ പ്ലസ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ നേടിയത്.കോഴിക്കോട് ജില്ലയ്ക്ക് ആണ് ഇക്കൊല്ലം വിജയ ശതമാനം കൂടുതല്‍ നേടിയത് .ഏറ്റവും കുറവ് വിജയശതമാനം പത്തനംതിട്ടയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments