HomeNewsLatest Newsറാഫേൽ കേസിലെ പരാമർശം: സു​പ്രീം കോ​ട​തി​യി​ല്‍ നി​രു​പാ​ധി​കം മാ​പ്പ് പ​റ​ഞ്ഞ് രാ​ഹു​ല്‍ ഗാന്ധി

റാഫേൽ കേസിലെ പരാമർശം: സു​പ്രീം കോ​ട​തി​യി​ല്‍ നി​രു​പാ​ധി​കം മാ​പ്പ് പ​റ​ഞ്ഞ് രാ​ഹു​ല്‍ ഗാന്ധി

റ​ഫാ​ല്‍ കേ​സി​ലെ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി സു​പ്രീം കോ​ട​തി​യി​ല്‍ നി​രു​പാ​ധി​കം മാ​പ്പ് പ​റ​ഞ്ഞു. കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സി​ല്‍ അ​ദ്ദേ​ഹം സ​മ​ര്‍​പ്പി​ച്ച പു​തി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് നി​രു​പാ​ധി​കം മാ​പ്പ് അ​പേ​ക്ഷി​ച്ച​ത്. കാ​വ​ല്‍​ക്കാ​ര​ന്‍ ക​ള്ള​ന്‍ ത​ന്നെ​യെ​ന്ന് കോ​ട​തി​യും സ​മ്മ​തി​ച്ചെ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വി​വാ​ദ പ്ര​സ്താ​വ​ന. പ​രാ​മ​ര്‍​ശം തെ​റ്റാ​യി​പ്പോ​യെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ആ​വേ​ശ​ത്തി​ല്‍ പ​റ​ഞ്ഞ​താ​ണെ​ന്നും രാ​ഹു​ല്‍ വ്യ​ക്ത​മാ​ക്കി. അ​തി​നാ​ല്‍‌ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും രാ​ഹു​ല്‍ സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ പ​റ​ഞ്ഞു.

റ​ഫാ​ല്‍ ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​ന്ന രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ കോ​ട​തി തീ​രു​മാ​നി​ച്ച ഘ​ട്ട​ത്തി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രാ​മ​ര്‍​ശം. എ​ന്നാ​ല്‍ രാ​ഹു​ലി​ന്‍റെ പ​രാ​മ​ര്‍​ശം കോ​ട​തി​യ​ല​ക്ഷ്യ​മാ​ണെ​ന്ന് കാ​ട്ടി ബി​ജെ​പി നേ​താ​വ് മീ​നാ​ക്ഷി ലേ​ഖി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് കേ​സി​ല്‍ വാ​ദം ന​ട​ന്ന​പ്പോ​ള്‍ രാ​ഹു​ല്‍ ഗാ​ന്ധി ത​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​ല്‍ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments