HomeNewsLatest Newsസ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ അതിശക്തമായ നടപടികള്‍ ഉണ്ടാവും; മുഖ്യമന്ത്രി പിണറായി വിജയൻ

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ അതിശക്തമായ നടപടികള്‍ ഉണ്ടാവും; മുഖ്യമന്ത്രി പിണറായി വിജയൻ

സ്ത്രീകള്‍ക്കെതിരെ കേരളത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ അതിശക്തമായ നടപടികള്‍ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റവാളികള്‍ക്ക് ഒരു ദാക്ഷീണ്യവും ഉണ്ടാവില്ല. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന പിങ്ക് പോലീസ് പട്രോള്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കേരളത്തിലെങ്കിലൂം അവസാനിപ്പിക്കണം. അതിനുള്ള ശ്രമത്തിന്റെ ഭാഗമായി പിങ്ക് പോലീസ് പട്രോളിംഗിനെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

സമൂഹത്തില്‍ പകുതിയോളം സ്ത്രീകളാണ്. അവരെ അവഗണിച്ച് നാടിന് പുരോഗതി നേടാനാവില്ല. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പലതരത്തിലും വര്‍ദ്ധിച്ചുവരികയാണ്. 4 മുമ്പ് ഡല്‍ഹിയിലുണ്ടായ സംഭവം രാജ്യത്തെയാകെ ഞെട്ടിച്ചതാണ്. ആ സംഭവത്തിന് നാല് വര്‍ഷം തികയുന്ന അന്നുതന്നെ സമാനമായ സംഭവം വീണ്ടും കേള്‍ക്കേണ്ടിവന്നത് ദു:ഖകരമാണ്. പരിഷ്‌കൃതസമൂഹത്തില്‍ ലജ്ജാകരമായ സംഭവമാണ്. തൊഴിലിടങ്ങള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സ്ത്രീകള്‍ പീഡനത്തിന് ഇരയാവുന്നുണ്ട്. ഇത് സഹിക്കാൻ കഴിയില്ല; മുഖ്യ മന്ത്രി പറഞ്ഞു.

സൗന്ദര്യം കാണിച്ചു മയക്കി മേഘ വിവാഹം കഴിച്ചത് 11 പേരെ ! ഒടുവിൽ പിടിയിലായതിങ്ങനെ !

ഒന്നും യാദൃശ്ചികമല്ല ; ദൈവം ഉണ്ടെന്നതിനു തെളിവുമായി ന്യുയോര്‍ക്കിലെ ശാസ്ത്രജ്ഞർ !

വിദേശത്ത് പോകും മുന്‍പ് ശരിയാക്കണം ഈ കാര്യങ്ങള്‍ ! ഇല്ലെങ്കിൽ തിരിച്ചുവരുന്നത് ജയിലിലേക്കാവും !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments