HomeNewsLatest Newsഇനി ഡെബിറ്റ്,ക്രെഡിറ്റ് കാര്‍ഡുകൾ വേണ്ട; ആധാര്‍ ഉപയോഗിച്ച് പണമിടപാട് നടത്താൻ പുതിയ സംവിധാനം വരുന്നു !

ഇനി ഡെബിറ്റ്,ക്രെഡിറ്റ് കാര്‍ഡുകൾ വേണ്ട; ആധാര്‍ ഉപയോഗിച്ച് പണമിടപാട് നടത്താൻ പുതിയ സംവിധാനം വരുന്നു !

ആധാര്‍ അധിഷ്ഠിതമായി പണം കൈമാറാവുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ സഹായം കൂടാതെ 12 അക്ക ആധാര്‍ നമ്പര്‍ മാത്രം അടിസ്ഥാനമാക്കി പണം കൈമാറാവുന്ന തരത്തിലുള്ള സംവിധാനം രൂപപ്പെടുത്തുകയാണു ലക്ഷ്യം. ഇതിനായി ആധാര്‍ കാര്‍ഡിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയെ (യുഐഡിഎഐ) ദിവസേന 40 കോടി ബയോമെട്രിക് പരിശോധന നടത്താന്‍ സാധിക്കുന്ന നിലയിലെത്തിക്കും.

 

 

 

ആധാറിനെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപഭോക്താവിന്റെ ബയോമെട്രിക് വിവരങ്ങള്‍ ഈ ആപ്ലിക്കേഷന്‍ വഴി പരിശോധിച്ചശേഷം ആധാര്‍ അധിഷ്ഠിതമായി പണം കൈമാറാന്‍ സാധിക്കും. ആസൂത്രണ കമ്മിഷനു പകരമായി മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നീതി ആയോഗാണ് ഈ നീക്കത്തിനു ചുക്കാന്‍ പിടിക്കുന്നത്.

എന്നാൽ താൻ ആ കുപ്പായം ഊരിവച്ചിട്ട് ഇറങ്ങി വാടോ……ആതുര സേവനത്തിന്റെ പിന്നിലെ ചൂഷണത്തിനെതിരെ കൊല്ലംകാരി യുവതിയുടെ തീ പാറുന്ന പ്രതിഷേധം വൈറലാകുന്നു

രാത്രിയിൽ ഷാപ്പിന്റെ പരിസരത്ത് ഒരു പെൺകുട്ടി ! കാര്യം ചോദിച്ചപ്പോൾ യുവതി പറഞ്ഞത് ഞെട്ടിക്കുന്ന സംഭവം !

സ്വന്തം ചോര കൊണ്ട് അവൾ എഴുതി…. കാളിദാസന് ലഭിച്ച ആ പ്രണയ ലേഖനത്തെക്കുറിച്ച്…..

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments