HomeNewsLatest Newsമദ്യപിച്ച്‌ ലക്കുകെട്ടെത്തിയ ഗുജറാത്ത് ഉപ മുഖ്യമന്ത്രിയുടെ മകനെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു

മദ്യപിച്ച്‌ ലക്കുകെട്ടെത്തിയ ഗുജറാത്ത് ഉപ മുഖ്യമന്ത്രിയുടെ മകനെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു

മദ്യപിച്ച്‌ ലക്കുകെട്ടെത്തിയ ഗുജറാത്ത് ഉപ മുഖ്യമന്ത്രിയുടെ മകനെ ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ കയറ്റിയില്ല. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്‍റെ മകന്‍ ജെയ്മിന്‍ പട്ടേലിനെയും കുടുംബത്തെയുമാണ് ഗ്രീസിലേക്കുള്ള ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ യാത്രചെയ്യുന്നതില്‍ നിന്ന് വിലക്കിയത്.അതേസമയം, തന്‍റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പ്രതികരിച്ചു.

 

 

 
ചൊവ്വാഴ്ച പുലര്‍ച്ചെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്ന വിമാനത്തിലാണ് ജെയ്മിന്‍ ടിക്കറ്റ് എടുത്തിരുന്നത്. എന്നാല്‍ മദ്യ ലഹരിയില്‍ ശരിയായി നടക്കാന്‍ പോലും കഴിയാത്ത വിധമെത്തിയ ജെയ്മിന്‍ പട്ടേലിനെയും ഭാര്യ ഝലകിനെയും മകള്‍ വൈശാലിയെയും വിമാനത്തില്‍ കയറ്റാതെ അധികൃതര്‍ തടയുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ജെയ്മിന്‍ വിമാനത്താവളത്തിനുള്ളില്‍ വീല്‍ ചെയറിലിരുന്നാണ് ഇമിഗ്രേഷനും മറ്റു പരിശോധനക്കുമായി എത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. യാത്ര വിലക്കിയ അധികൃതര്‍ക്കു നേരെ ജെയ്മിന്‍ തട്ടികയറിയതായും പരാതിയുണ്ട്.

പോണ്‍ വീഡിയോ ചിത്രീകരിക്കുന്നതിനായി കടലിൽ ചാടിയ നീലച്ചിത്ര നായികയെ സ്രാവ് കടിച്ചുകുടഞ്ഞു !! വീഡിയോ കാണാം

സ്ത്രീകളും പെൺകുട്ടികളും നിർബന്ധമായി വായിക്കുക !! റേപ്പ് ഡ്രഗ് എന്നറിയപ്പെടുന്ന ആ മരുന്ന് കേരളത്തിലും !!

കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments