HomeNewsShortലിബിയയില്‍ അഭയാര്‍ഥി ബോട്ടു മുങ്ങി 11 പേർ മരിച്ചു; 200 പേരെ കാണാനില്ല

ലിബിയയില്‍ അഭയാര്‍ഥി ബോട്ടു മുങ്ങി 11 പേർ മരിച്ചു; 200 പേരെ കാണാനില്ല

ലിബിയയിൽ അഭയാര്‍ഥി ബോട്ടുകള്‍ മുങ്ങി 11 പേര്‍ മരിച്ചു. 200 പേരെ കാണാതായി. സാവിജ ബീച്ചില്‍ 10 സ്ത്രീകളുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങള്‍ തീരത്തടിഞ്ഞു. നാല്‍പ്പതോളം പേരെ രക്ഷപ്പെടുത്തിയതായി ഇറ്റാലിയന്‍ തീരസംരക്ഷണസേന അറിയിച്ചു. വെള്ളിയാഴ്ച ലിബിയന്‍ തീരത്തുനിന്ന് 252 പേരുമായി യാത്ര പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍ പെട്ടത്.കാറ്റു നിറയ്ക്കാവുന്ന ബോട്ടുകളിലാണ് അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്നത്. യാത്ര പുറപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷം ബോട്ടിന്‍റെ കാറ്റ് പോവുകയായിരുന്നു.

പോണ്‍ വീഡിയോ ചിത്രീകരിക്കുന്നതിനായി കടലിൽ ചാടിയ നീലച്ചിത്ര നായികയെ സ്രാവ് കടിച്ചുകുടഞ്ഞു !! വീഡിയോ കാണാം

സ്ത്രീകളും പെൺകുട്ടികളും നിർബന്ധമായി വായിക്കുക !! റേപ്പ് ഡ്രഗ് എന്നറിയപ്പെടുന്ന ആ മരുന്ന് കേരളത്തിലും !!

കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments