HomeNewsLatest Newsസംസ്ഥാനത്തെ എസ്‌എസ്‌എല്‍സി പ്ലസ് ടൂ പരീക്ഷകളുടെ പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു: പൂർണ്ണ വിവരങ്ങൾ:

സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി പ്ലസ് ടൂ പരീക്ഷകളുടെ പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു: പൂർണ്ണ വിവരങ്ങൾ:

സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി പ്ലസ് ടൂ പരീക്ഷകളുടെ പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു.ഏപ്രില്‍ 8 മുതല്‍ 12 വരെ ഉച്ചയ്‌ക്കാണ് എസ്‌എസ്‌എല്‍സി പരീക്ഷകള്‍ നടക്കുക. ഏപ്രില്‍ 15 മുതല്‍ 29 വരെ രാവിലെയാണ് പരീക്ഷ. പുതുക്കിയ ടൈം ടേബിള്‍ പ്രകാരം ഏപ്രില്‍ 8 ന് പരീക്ഷകള്‍ ആരംഭിച്ച്‌ ഏപ്രില്‍ 30 ന് പരീക്ഷകള്‍ അവസാനിക്കും. വിശദമായ ടൈംടേബിള്‍ ചുവടെ:

ഏപ്രില്‍ 8 – വ്യാഴം – ഒന്നാം ഭാഷ – പാര്‍ട്ട് 1 -ഉച്ചയ്‌ക്ക് 1.40 മുതല്‍ 3.30 വരെ

ഏപ്രില്‍ 9 – വെള്ളി – മൂന്നാം ഭാഷ ഹിന്ദി/ജനറല്‍ നോളജ് – ഉച്ചയ്‌ക്ക് 2.40 മുതല്‍ 4.30 വരെ

ഏപ്രില്‍ 12 – തിങ്കള്‍ -രണ്ടാം ഭാഷ, ഇംഗ്ലീഷ് – ഉച്ചയ്‌ക്ക് 1.40 മുതല്‍ 4.30 വരെ

ഏപ്രില്‍ 15 – വ്യാഴം – സോഷ്യല്‍ സയന്‍സ് – രാവിലെ 9.40 മുതല്‍ 12.30 വരെ

ഏപ്രില്‍ 19 – തിങ്കള്‍ – ഒന്നാം ഭാഷ, പാര്‍ട്ട്-2 – രാവിലെ 9.40 മുതല്‍ 11.30 വരെ

ഏപ്രില്‍ 21 – ബുധന്‍ – ഫിസിക്‌സ് – രാവിലെ 9.40 മുതല്‍ 11.30 വരെ

ഏപ്രില്‍ 23 – വെള്ളി – ബയോളജി – രാവിലെ 9.40 മുതല്‍ 11.30 വരെ

ഏപ്രില്‍ 27 – ചൊവ്വ – കണക്ക് – രാവിലെ 9.40 മുതല്‍ 12.30 വരെ

ഏപ്രില്‍ 29 – വ്യാഴം – കെമിസ്ട്രി – രാവിലെ 9.40 മുതല്‍ 11.30 വരെ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments