HomeNewsShortമുഖ്യമന്ത്രിയുടെ പേരുപറയാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചു, ഉറങ്ങാൻ സമ്മതിച്ചില്ല: സന്ദീപ് നായരുടെ മൊഴി പുറത്ത്

മുഖ്യമന്ത്രിയുടെ പേരുപറയാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചു, ഉറങ്ങാൻ സമ്മതിച്ചില്ല: സന്ദീപ് നായരുടെ മൊഴി പുറത്ത്

മുഖ്യമന്ത്രിയുടെയും, മറ്റു മന്ത്രിമാരുടെയും, ഒരു ഉന്നത നേതാവിന്റെ മകൻറെയും പേര് പറഞ്ഞാൽ ജാമ്യം ലഭിക്കുന്നതിന് വേണ്ട സഹായം ചെയ്തു നൽകാമെന്ന് വാഗ്ദാനം നൽകിയെന്ന് സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ. ഇതു സംബന്ധിച്ച്എ ൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് എതിരെ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിക്ക് കത്തയച്ചു. പേര് പറഞ്ഞില്ലെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കേണ്ടി വരും എന്ന് ഭീഷണിപ്പെടുത്തിയെന്നും കത്തിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments