HomeNewsLatest Newsസമരം വഴിമാറുന്നു; പെമ്പിളൈ ഒരുമൈ സമരക്കാര്‍ക്ക് പുതിയ ആവശ്യങ്ങള്‍; മാണി മാപ്പു പറയേണ്ട !

സമരം വഴിമാറുന്നു; പെമ്പിളൈ ഒരുമൈ സമരക്കാര്‍ക്ക് പുതിയ ആവശ്യങ്ങള്‍; മാണി മാപ്പു പറയേണ്ട !

മന്ത്രി എംഎം മണി പൊമ്ബിളൈ ഒരുമൈ പ്രവര്‍ത്തകരെക്കുറിച്ച്‌ അശ്ലീല പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച്‌ മൂന്നാറില്‍ നടക്കുന്ന സമരത്തിന്റെ മുദ്രാവാക്യങ്ങള്‍ മാറി. മന്ത്രി എംഎം മണി മൂന്നാറിലെത്തി മാപ്പ് പറയണമെന്ന ആവശ്യത്തില്‍ നിന്നും പൊമ്ബിളൈ ഒരുമൈ പ്രവര്‍ത്തകര്‍ പിന്മാറിയതായി റിപ്പോര്‍ട്ട്. പകരം ഒരുകൂട്ടം പുതിയ ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

 

 

 

തങ്ങളെ അധിക്ഷേപിച്ച് സംസാരിച്ച എംഎം മണി മൂന്നാറിലെത്തി മാപ്പ് പറയണമെന്നായിരുന്നു പൊമ്പിളൈ ഒരുമൈ സമരക്കാരുടെ പ്രധാന ആവശ്യം. എന്നാലീ മുദ്രാവാക്യം സമരക്കാര്‍ ഇപ്പോള്‍ പിന്‍വലിച്ച മട്ടാണ്. പുതിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ബോര്‍ഡ് സമരപ്പന്തലില്‍ സ്ഥാപിച്ചിട്ടുണ്ട്. തോട്ടം തൊഴിലാളികള്‍ക്ക് കൂടുതല്‍ കൂലി നല്‍കണമെന്നും തൊഴിലാളി കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കണം എന്നുമാണ് സമരക്കാര്‍ ഉന്നയിക്കുന്ന പുതിയ ആവശ്യങ്ങള്‍. ഒരു തൊഴിലാളി കുടുംബത്തിന് ഒരേക്കര്‍, 600 രൂപ കൂലി, 20 ശതമാനം ബോണസ് എന്നിവയാണ് ആവശ്യപ്പെടുന്നത്.

കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!

നേഴ്‌സുമാർക്ക് ഇനി IELTS സ്കോർ 6.5 ആണെങ്കിലും അയർലണ്ടിൽ ജോലി ചെയ്യാം !!

സ്ത്രീശരീരത്തേയും പീരിയഡ്‌സിനെയും സംബന്ധിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ആ കെട്ടുകഥയുടെ സത്യം പുറത്ത് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments