HomeNewsLatest Newsതിരുവനന്തപുരത്ത് രണ്ടര വയസുകാരിയെ പീഡിപ്പിച്ച അയല്‍വാസിയായ യുവാവ് അറസ്റ്റില്‍

തിരുവനന്തപുരത്ത് രണ്ടര വയസുകാരിയെ പീഡിപ്പിച്ച അയല്‍വാസിയായ യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയായ യുവാവ് അറസ്റ്റില്‍. സുധീഷ് ആണ് അറസ്റ്റിലായത്. കോവളം പൊലീസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments