HomeNewsLatest Newsലോക്ക് ഡൗൺ ലംഘിക്കുന്നവർക്ക് പുതിയ കിടിലൻ ശിക്ഷാ രീതിയുമായി പോലീസ് ! ഇത് പൊളിക്കും...

ലോക്ക് ഡൗൺ ലംഘിക്കുന്നവർക്ക് പുതിയ കിടിലൻ ശിക്ഷാ രീതിയുമായി പോലീസ് ! ഇത് പൊളിക്കും !

ലോക് ഡൗൺ ലംഘിക്കുന്നവർക്ക് പുതിയ ശിക്ഷ രീതിയുമായി പോലീസ്. അനാവശ്യമായി ലോക്ഡൗൺ ലംഘിക്കരുതെന്ന് 25 സുഹൃത്തുക്കളോട് ഫോണിൽ വിളിച്ച്പറയണമെന്നാണ് പോലീസ് നിയമലംഘകരോട് ആവശ്യപ്പെട്ടത്. തിരുവനന്തപുരത്താണ് പോലീസ് പുതിയ രീതി പരീക്ഷച്ചത്. പിടികൂടുന്നവരോട് തങ്ങളുടെ 25 സുഹൃത്തുക്കളെ വിളിച്ച് കൊറോണ കാലമാണെന്നും പുറത്തിറങ്ങരുതെന്നും പറയാനാണ് പോലീസ് ആവശ്യപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments